കോയിപ്രം സർക്കാർ ഹയർസെക്കൻഡറി സ്കൂളിൻറെ പുതിയ കെട്ടിടത്തിന്റെ ശില ഇടുന്ന ചടങ്ങിൽ സ്കൂൾ പിടിഎ വൈസ്പ്രസിഡണ്ട് എം. ആർ. ബിജു, ഭാര്യ ശ്രീദേവി എന്നിവർ മരണാനന്തരം ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടു നൽകിക്കൊണ്ടുള്ള സമ്മതപത്രം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് കൈമാറുന്നു
Home സ്കൂൾ പിടിഎ വൈസ്പ്രസിഡണ്ട് എം. ആർ. ബിജു, ഭാര്യ ശ്രീദേവി എന്നിവർ മരണാനന്തരം ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടു നൽകിക്കൊണ്ടുള്ള സമ്മതപത്രം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് കൈമാറി.