നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ പോലീസ് ഒത്തുകളിച്ചെന്ന ആരോപണം ശക്തമാകുന്നു. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതിയുടെ രക്തപരിശോധന മനഃപൂർവ്വം വൈകിപ്പിച്ചതും, ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ വരുത്തിയ വീഴ്ചയും വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഉന്നത സാമ്പത്തിക-സാമൂഹിക സ്വാധീനമുള്ള കുടുംബത്തിലെ അംഗമായ പ്രതിയെ രക്ഷപ്പെടുത്താൻ ദുർബലമായ വകുപ്പുകൾ ചുമത്താനാണ് തുടക്കത്തിൽ അന്വേഷണസംഘം ശ്രമിച്ചതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പ്രതിപക്ഷ സംഘടനകളും ആരോപിക്കുന്നു.

#janashabdamnews #NedumbasseryAccident #KochiAccident #PoliceBias #JusticeForDevika #JusticeForGopika #JusticeForIjas #KeralaPolice #SuhailSajeev #MiniCooperAccident #StopPoliceCorruption #FairInvestigationNow #KeralaNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3l…
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e…
📘 ഫേസ്ബുക്ക് പേജ്:
👉 / rqdfs5tckgdqpsjc
▶️ യൂട്യൂബ് ചാനൽ:https://www.youtube.com/
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535







