Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മന്ത്രി ജോർജ് കുര്യൻ രാജി വെച്ചു.രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രാജി.

മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ എം.പിയായിരുന്നു.  കാലാവധി പൂർത്തിയായെങ്കിലും മധ്യ പ്രദേശ് ബി.ജെ.പി ഘടകത്തിൻ്റെ ഇടപെടൽ മൂലം സീറ്റ് നിഷേധിക്കുകയായിരുന്നു.  അദ്ദേഹത്തെ അവിടെ നിന്നും  പരിഗണിച്ചില്ല. 

മന്ത്രി ജോർജ് കുര്യൻ രാജി വെച്ചു.

കഴിഞ്ഞ വർഷം ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിലേക്ക് ജയിച്ചപ്പോഴുള്ള താൽക്കാലിക ഒഴിവിലാണ് ജോർജ് കുര്യനെ മധ്യപ്രദേശിൽ നിന്നും രാജ്യസഭയിലെത്തിച്ചത്. എന്നാൽ ഈ കാലാവധി കഴിഞ്ഞതോടെ, സംസ്ഥാനത്തെ സീറ്റുകൾ അവിടുത്തെ പ്രാദേശിക നേതാക്കൾക്കോ സംസ്ഥാന രാഷ്ട്രീയത്തിന് ഗുണം ചെയ്യുന്നവർക്കോ നൽകണമെന്ന ആവശ്യം മധ്യപ്രദേശ് ബി.ജെ.പിയിൽ ശക്തമായിരുന്നു.

Advertisement

കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വായിക്കാൻ👇

https://www.youtube.com/@JanaShabdamNews

website 👇

വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews  #janashabdham #trending #awards #malayalamnews #malayalam 

#growyourchannel #moresubscribers2026

#latestnews #keralanews #indianews

#pathanamthitta #malayalamchannel 

#peoplenews #fastnews #newsanalysis 

#publicopinion #pressclub #crimenews

#reelsmalayalam #BJP #GeorgeKurien #keralaBJP #RajyaSabha #madhyapradesh 

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement