Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പത്തനംതിട്ടയിൽ കള്ളന്മാർ അഴിഞ്ഞാടുന്നു; പൊലീസ് ഉറക്കത്തിലോ?പള്ളികളും ക്ഷേത്രങ്ങളും കടകളും കൊള്ളയടിച്ച് കവർച്ചാ സംഘങ്ങൾ!

പത്തനംതിട്ട ജില്ലയിൽ തുടർച്ചയായി നടക്കുന്ന വ്യാപക കവർച്ചകളിൽ നാട് വിറങ്ങലിക്കുന്നു. അടൂർ താലൂക്കിലെ പള്ളികൾ, ക്ഷേത്രങ്ങൾ, വിദ്യാലയങ്ങൾ എന്നിവയ്ക്കു പുറമെ കൊടുമണ്ണിലെ ബീവറേജസ് ഗോഡൗണിലും കാരംവേലിയിലെ കടകളിലും രാത്രികളിൽ മോഷണം നടന്നു. ലക്ഷങ്ങളുടെ നഷ്ടവും ഭീതിയും പടരുമ്പോഴും കാര്യക്ഷമമായ രാത്രികാല പട്രോളിംഗോ ശക്തമായ അന്വേഷണമോ നടത്താതെ പൊലീസ് ഇരുട്ടിൽത്തപ്പുകയാണെന്ന് വ്യാപക പരാതി. ജനങ്ങൾ സ്വന്തം നിലയിൽ കാവലിരിക്കേണ്ട ഗതികേടിലാണ്.

#Janashabdamnews #Pathanamthitta #PathanamthittaNews #Adoor #keralapolice👮

Advertisement

ഈ വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ താഴെയുള്ള ലിങ്കിൽ ഉണ്ട്… 📊👇
https://youtu.be/_Ua4kc1tXKY?si=TT_GlRGNJj9gvHgP

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4

📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement