കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകളും നോയിഡ ജില്ലാ മജിസ്ട്രേറ്റുമായ മേധാ രൂപം ഐ.എ.എസിന് അലഹബാദ് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. ഡൽഹി സർവകലാശാല വിദ്യാർത്ഥിനി ആകൃതി ചൗധരിയെ എൻ.എസ്.എ ചുമത്തി വ്യാജമായി തടവിലിട്ട കേസിൽ തടങ്കൽ റദ്ദാക്കിയ കോടതി, വിദ്യാർത്ഥിനിക്ക് ₹5 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
പൊതുഖജനാവിൽ നിന്നല്ലാതെ, ഉത്തരവിറക്കിയ ഡി.എം മേധാ രൂപം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ വ്യക്തിഗത ശമ്പളത്തിൽ നിന്നാണ് ഈ തുക ഈടാക്കേണ്ടത്. സമരം ചെയ്ത തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ കെട്ടിച്ചമച്ച തെളിവുകളോടെയാണ് വിദ്യാർത്ഥിനിക്കെതിരെ കരിനിയമം ചുമത്തിയതെന്ന് കണ്ടെത്തിയ കോടതി, ഇവരെ ഉടനടി മോചിപ്പിക്കാനും നിർദ്ദേശിച്ചു.

#Janashabdamnews #AllahabadHighCourt #MedhaRupam #NoidaDM #GyaneshKumar #CEC #NationalSecurityAct #NSAQuashed #CourtVerdict #IndiaNews #MalayalamNews #CurrentAffairs #Justice #LegalUpdate #Noida #SupremeCourt
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






