യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ ആയത്തുള്ള അലി ഖമ്നേയിയുടെ ഔദ്യോഗിക വസതിയുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഖമ്നേയിയുടെ ഭൗതികശരീരം ജന്മനാടായ മഷാദിൽ സംസ്കരിക്കുന്ന ചടങ്ങുകളോട് അനുബന്ധിച്ചാണ് 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ലോകത്തിന് മുന്നിലെത്തിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിലാണ് ഖമ്നേയിയും അദ്ദേഹത്തിന്റെ 14 മാസം പ്രായമുള്ള കൊച്ചുമകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. വസതിക്കുള്ളിൽ പ്രധാന യോഗങ്ങൾ ചേർന്നിരുന്ന ‘ഇമാം ഖൊമേനി ഹുസൈനിയ’ ഹാൾ പൂർണ്ണമായും തകർന്ന നിലയിലാണ് ദൃശ്യങ്ങളിലുള്ളത്.
കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#Iran #Khamenei #USIranConflict #WorldNews #Shorts #TrendingNews #JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #JanaShabdam #NewsUpdates #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs







