ചെങ്കടലിലൂടെയും ബാബ് അൽ-മന്ദബ് ഇടുക്കിലൂടെയും കടന്നുപോകുന്ന ചരക്കു കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ യമനിലെ ഹൂതി വിമതർ പദ്ധതിയിടുന്നതായി റിപ്പോർട്ട്! ഇറാൻ സൈന്യത്തിന്റെ (IRGC) സഹായത്തോടെയാണ് പണം പിരിക്കാനുള്ള പ്രത്യേക സംവിധാനം ഇവർ ഒരുക്കുന്നത്.തങ്ങളുടെ സൈനിക ആവശ്യങ്ങൾക്കായി സ്ഥിരവരുമാനം കണ്ടെത്താനും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാത തങ്ങളുടെ നിയന്ത്രണത്തിലാക്കാനുമാണ് ഈ നീക്കമെന്ന് യമൻ ഇൻഫർമേഷൻ മന്ത്രി ആരോപിച്ചു. 🚢
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#RedSea #Houthis #YemenNews #MiddleEastConflict #ShippingNews #WorldNewsMalayalam #TrendingNews #Yemen #Iran #GlobalTrade #MalayalamNews #ReelsMalayalam






