മധ്യപ്രദേശിലെ ഉജ്ജയിനിൽ കത്തുന്ന ചിതയിൽനിന്ന് വാളുപയോഗിച്ച് മൃതദേഹഭാഗം കുത്തിയെടുത്ത് ഭക്ഷിച്ച സംഭവത്തിൽ സ്വയം പ്രഖ്യാപിത ‘ലേഡി അഘോരി’ കാളി നന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങൾ ഇവർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി. ശ്മശാനത്തിൽ അതിക്രമിച്ചു കയറൽ, മൃതദേഹത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കോടതി ഇവരെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

#janashabdamnews #LadyAghori #UjjainNews #MadhyaPradesh #CrimeNews #BreakingNewsMalayalam #UjjainPolice #ViralNews #KeralaNewsUpdate #MalayalamNews
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039 #LadyAghori #UjjainNews #MadhyaPradesh #CrimeNews #BreakingNewsMalayalam #UjjainPolice #ViralNews #KeralaNewsUpdate #MalayalamNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039






