Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഖത്തർ സ്ഫോടനം.മരിച്ച മലയാളിയുടെ മൃതശരീരം നാട്ടിലെത്തിച്ചു.

Screenshot

ഖത്തറിലെ റാസ് ലഫാന്‍ എൽഎൻജി കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ കളരിയുള്ളതില്‍ അര്‍ജുന്റെ (30) മൃതദേഹം ഇന്ന് പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു.തുടർന്ന് പുലർച്ചെ അഞ്ചോടെ തൂണേരിയിലെ വീട്ടിലെത്തിച്ച് പിന്നീട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സ്ഫോടനം നടന്നതിൻ്റെ തൊട്ടുത്ത ദിവസം വാഷ് റൂമിൽ നിന്നാണ് മുതദേഹം കണ്ടെത്തിയത്.

നാലു വര്‍ഷമായി അര്‍ജുന്‍ ദുബായിലെ കമ്പനിയില്‍ പ്ലാന്റ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ആറു മാസം മുൻപ് കരാർ കമ്പനി വഴിയാണ് അർജുൻ ദുബായിൽനിന്ന് ഖത്തറിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ ദുരന്തത്തിൽ 12 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അർജുന്റെയും വാണിമേൽ പുതുക്കയം സ്വദേശി അതുല്യയുമായുള്ള വിവാഹം. പുറമേരി വെള്ളൂർ കളരിയുള്ളതിൽ ബാബുവിന്റെയും സീനയുടെയും മകനാണ് അർജുൻ. സഹോദരി: വിസ്മയ

Advertisement

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വായിക്കാൻ👇

https://www.youtube.com/@JanaShabdamNews

website 👇

വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews#janashabdham#trending#awards#malayalamnews#malayalam

#growyourchannel#moresubscribers2026

#latestnews#keralanews#indianews

#pathanamthitta#malayalamchannel

#peoplenews#fastnews#newsanalysis

#publicopinion#pressclub#crimenews

#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement