Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇസ്രായേലിൻ്റെ അട്ടിമറി ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് തുർക്കി .

യുഎസ്-ഇറാൻ സമാധാന കരാർ തകർക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ ജാഗ്രത ഉണ്ടാകണം തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.

കരാർ അട്ടിമറിക്കാനുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ ശ്രമങ്ങളെ തങ്ങൾ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.ഇസ്താംബൂളില്‍ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലയിലെ രാജ്യങ്ങളുടെ പൂർണ്ണമായ പങ്കാളിത്തവും പിന്തുണയുമില്ലാതെ കൊണ്ടുവരുന്ന ഒരു സമാധാന പരിഹാരവും ശാശ്വതമായിരിക്കില്ലെന്ന് ഉർദുഗാൻ വ്യക്തമാക്കി. യുദ്ധക്കൊതിയന്മാരായ ഇസ്രായേൽ സർക്കാരിനെ നമ്മുടെ ഭൂപ്രദേശത്തെ വീണ്ടും വെടിമരുന്നിന്റെയും രക്തത്തിന്റെയും മണത്തിൽ മുക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ലെബനൻ, സിറിയ എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ രൂപീകരിച്ച ഈ ധാരണയെ തുർക്കി പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews  #janashabdham #trending #malayalamnews #malayalam 

#growyourchannel #moresubscribers2026

#latestnews #keralanews #indianews

#pathanamthitta #malayalamchannel 

#peoplenews #fastnews #newsanalysis 

#publicopinion #pressclub #crimenews

#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement