സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്സിമോൾ മാത്യു, ജോബിന ജോണി എന്നിവരും തമിഴ്നാട് സ്വദേശികളായ രണ്ട് നഴ്സുമാരും സൗദി ഡ്രൈവറുമാണ് മരിച്ചത്. മക്ക അൽഗഫ ഡിസ്പൻസറി ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.
#janashabdamnews #SaudiAccident #MalayaliNurses #KeralaNews #BreakingNews #SaudiArabia #Pala #Kottayam #GulfNews #AccidentNews #MalayalamNews
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
👉 https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/
@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് ബന്ധപ്പെടുക:
6235689163,
പരസ്യങ്ങൾക്ക് : 9544299535






