സൗദി അറേബ്യയിൽ ലഹരിക്കേസിൽ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയാണ് ദമാമിൽ വധശിക്ഷയ്ക്ക് വിധേയനായത്. ഒമാനിൽ നിന്ന് സൗദിയിലേക്ക് ഓടിച്ച വാഹനത്തിൽ നിന്ന് 43 കിലോ ലഹരിമരുന്ന് പിടിച്ചെടുത്ത കേസിലാണ് നടപടി. വാഹനം മറ്റൊരാൾ ഏൽപ്പിച്ചതാണെന്നും താൻ നിരപരാധിയാണെന്നുമുള്ള കുടുംബത്തിന്റെ നിലവിളി ബാക്കിയാക്കിയാണ് നടപടി.
#janashabdamnews #SaudiArabia #KeralaNews #Dammam #GulfNews #Malayali #BreakingNews #KannurNews #KeralaUpdates #CrimeNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







