Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങവെ കാറപകടം; നവവധുവിന് ദാരുണാന്ത്യം!

ബെംഗളൂരു-മൈസൂരു ദേശീയപാതയിലെ ബിടതിയിൽ ഉണ്ടായ കാറപകടത്തിൽ വയനാട് തൊണ്ടർനാട് സ്വദേശിനി അഫ്രീന (23) മരിച്ചു. മൂന്ന് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. സഹോദരനെ ബെംഗളൂരു വിമാനത്താവളത്തിൽ യാത്രയാക്കി ഭർത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവിങ്ങിനിടെ ഭർത്താവ് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

#janashabdamnews #AccidentNews #KeralaNews #Bengaluru #Wayanad #MalayalamNews #BreakingNews #HighwayAccident #KeralaUpdates

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement