ലോകമെമ്പാടുമുള്ള ഇറാനിയൻ വിമാനക്കമ്പനികളുടെ സർവീസുകൾ ബുധനാഴ്ച മുതൽ പൂർണ്ണമായി നിലയ്ക്കുമെന്ന് യുഎസ് മുന്നറിയിപ്പ്. ഇറാൻ വിമാനങ്ങൾക്ക് ലാൻഡിംഗ്, ഇന്ധനം, ടിക്കറ്റ് വിൽപ്പന തുടങ്ങിയ സേവനങ്ങൾ നൽകുന്ന വിദേശ വിമാനത്താവളങ്ങളെയും കമ്പനികളെയും യുഎസ് ഡോളർ സാമ്പത്തിക ഇടപാട് സംവിധാനത്തിൽ നിന്ന് പുറത്താക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് വ്യക്തമാക്കി.

വിശദമായി അറിയാൻ താഴെ വീഡിയോ കാണുക!
#USvsIran #IranAviation #InternationalNews #WorldNewsMalayalam #USSanctions #DonaldTrump #AviationNews #IranNews #MalayalamReels #CurrentAffairsMalayalam #BreakingNewsMalayalam
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
👉 https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/
@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






