ലോകവ്യാപാര ദിനത്തിൽ
ഇന്ത്യൻനാഷണൽ വ്യാപാരികോൺഗ്രസിൻ്റെനേതൃത്വത്തിൽ
പത്തനംതിട്ട രാജീവ്ഭവനിൽനടന്ന വ്യാപരിദിനം ഡിസിസിപ്രസിഡൻറ്റ് പ്രഫസർ സതീഷ്കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു ജില്ലാപ്രസിഡൻറ്റ് അബ്ദുൽഷുക്കൂർ അദ്ധ്യക്ഷനായിരുന്നു മുതിർന്നവ്യാപാരികളെ യോഗത്തിൽ ആദരിച്ചു ‘ യുഡിഫ് കൺവീനർ എ ഷംസുദിൻ ,സജീവ്മാത്യു ജോസഫ് ,ഷാജികുളനട ,റെനീസ് മുഹമ്മദ് ,അഷറഫ്ട്രാവൽസ് ,പ്രമോദ്, ഫാത്തിമ് മഎസ്,ഷാജിസുറൂർ ,അജ്മൽകരീം ,ഷെമിം സുബൈർ. സലാം , ഹുസൈൻ ,ബഷീർബ്ലൂബറി ,എം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു
Home വ്യാപാരികോൺഗ്രസിൻ്റെനേതൃത്വത്തിൽ വ്യാപരിദിനം ആഘോഷിച്ചു.