ലീഡർ കെകരുണാകരൻറ്റെ 14 -ാമത്അനുസ്മരണം പത്തനംതിട്ടടൗൺ കോൺഗ്രസ് മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു മുൻ എം എൽ എ മലേത്ത്സരളാദേവി ഉദ്‌ഘാടനം ചെയ്തു മണ്ഡലംപ്രസിഡൻറ്റ് റെന്നീസ് മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു ഡിസിസി പ്രസിഡൻറ്റ് സതീഷ്കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണംനടത്തി. DCCവൈസ്പ്രസിഡൻറ്റ് അഡ്വ. സുരേഷ്കുമാർ ,അഡ്വ: അനിൽ തോമസ്
അബ്ദുൽകലാം ആസാദ്, അജിത്ത്മണ്ണിൽ,അബ്ദുൽഷുക്കൂർ ,ജോസ്കൊടുന്തറ ,ഫാത്തിമ്മ എസ് ,വിജയകുമാർ ,സുകുമാരൻ നായർ
എന്നിവർ പ്രസംഗിച്ചു
Home ലീഡർ കെകരുണാകരൻറ്റെ 14 -ാമത്അനുസ്മരണം