Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പത്തനംതിട്ട ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ശക്തമായ മഴയുടെ സാഹചര്യത്തില്‍ ജില്ലയില്‍ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 04682322515, 8078808915
കോഴഞ്ചേരി കണ്‍ട്രോള്‍ റൂം : 0468 2222221
മല്ലപ്പള്ളി കണ്‍ട്രോള്‍ റൂം : 0469 2682293
അടൂര്‍ കണ്‍ട്രോള്‍ റൂം : 04734 224826
റാന്നി കണ്‍ട്രോള്‍ റൂം : 04735 227442
തിരുവല്ല കണ്‍ട്രോള്‍ റൂം : 0469 2601303
കോന്നി കണ്‍ട്രോള്‍ റൂം : 0468 2240087

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement