Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഖത്തറിലെ അമേരിക്കൻ കോൺസുലേറ്റ് ഇറാൻ തകർത്തതായി പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം!

ഖത്തറിലെ അമേരിക്കൻ കോൺസുലേറ്റ് ഇറാൻ ആക്രമണം നടത്തി തകർത്തുവെന്ന പേരിൽ കെട്ടിടങ്ങൾ കത്തിയമരുന്നതും വൻതോതിൽ പുകയുയരുന്നതുമായ സോഷ്യൽ മീഡിയ ദൃശ്യങ്ങൾ വ്യാജം എന്ന് സ്ഥിരീകരിച്ചു.പ്രചരിക്കുന്ന വീഡിയോ ഖത്തറിലെ യു.എസ് കോൺസുലേറ്റിന് നേരെ നടന്ന ആക്രമണത്തിന്റേതല്ല; മറിച്ച് സിറിയയിലെ ഒരു പെട്രോൾ പമ്പിൽ മുമ്പ് ഉണ്ടായ തീപിടുത്തത്തിന്റെ പഴയ ദൃശ്യങ്ങളാണ് .പ്രചരിക്കുന്ന വീഡിയോയുടെ റിവേഴ്സ് ഇമേജ് സെർച്ച് പരിശോധനയിലാണ്, ഇത് പെട്രോൾ പമ്പിന് തീപിടിച്ചപ്പോഴുണ്ടായ ദൃശ്യങ്ങളാണെന്ന് കണ്ടെത്തിയത്. 2025 ഏപ്രിൽ 22-ന് സിറിയയിലെ അൽ ബാബിലെ, അൽ-ബൗസി ഗ്യാസ് സ്റ്റേഷനിൽ നടന്ന ഈ അപകടത്തിന്റെ ദൃശ്യങ്ങൾ മുൻപേ തന്നെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും പ്രചരിച്ചിരുന്നതാണ്.

തുർക്കിയിലെ സ്പെക്ട്രം റേഡിയോയുടെ ഫേസ്ബുക്ക് പേജിലും  ഇതേ അപകടത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയിൽ പുകപടലങ്ങളുടെയും തകർച്ചയുടെയും ദൃശ്യങ്ങൾ ഡിജിറ്റലായി കൂട്ടിച്ചേർക്കുകയും, എഐ വ്യാജ ക്യാപ്ഷനുകൾ ഉപയോഗിക്കുകയും ആയിരുന്നു. എഐ ഡിറ്റക്ഷൻ സോഫ്റ്റ്‌വെയറുകൾ വഴി നടത്തിയ പരിശോധനയിൽ വീഡിയോകൾ സിൽക്ക് ലെവൽ എഐ നിർമ്മിതമാണെന്ന് സ്ഥിരീകരിച്ചു.

ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇

Advertisement


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#FactCheck #janashabdamnews #FakeNewsExposed #ViralVideo #Syria #Qatar #USA #Iran #FactCheckMalayalam #TruthExposed #MediaLiteracy

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement