Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കരിമണൽ മാസപ്പടി കേസ്: ED അന്വേഷണം മുഹമ്മദ് റിയാസിലേക്ക്


വിവാദമായ സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . വീണാ വിജയന്റെ ഐടി കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ, മുൻ മന്ത്രിയും ജനപ്രതിനിധിയുമായ പി.എ. മുഹമ്മദ് റിയാസിലേക്കും അന്വേഷണം നീളുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. കേസിന്റെ പണമിടപാട് രേഖകൾ വ്യക്തമാകുന്നതിനായി മുഹമ്മദ് റിയാസിന്റെ ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കാൻ ഇ.ഡി തീരുമാനിച്ചു. എക്സാലോജിക്കിൽ നിന്നുള്ള പണം മറ്റെവിടെയെങ്കിലും മാറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. നിലവിൽ എക്സാലോജിക്കുമായി ബന്ധപ്പെട്ട ഇരുനൂറോളം അക്കൗണ്ടുകൾ ED മരവിപ്പിച്ചിരിക്കുകയാണ്.കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്നും, ഇത്തരം നീക്കങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്നുമാണ് മുഹമ്മദ് റിയാസും സി.പി.ഐ.എം നേതൃത്വവും വ്യക്തമാക്കുന്നത്.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement