പത്തനംതിട്ട: പതിവ് തെറ്റാതെ ക്രിസ്തുമസ് ദിനത്തിൽ മഞ്ഞത്തോട് ആദിവാസി ഊരിലെത്തി ക്രിസ്തുമസ് കേക്ക്,സമ്മാനങ്ങൾ തുടങ്ങിയവ വിതരണം ചെയ്ത് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മറ്റി ചടങ്ങ് ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട ഉത്ഘാടനം ചെയ്തു ഷെമീർ തടത്തിൽ,സലീൽ മുഹമ്മദ് സാലി,ജിബിൻ ചിറക്കടവിൽ, സുനിൽ യമുന, സുധീഷ് സി പി, കാർത്തിക്ക് മുരിംങ്ങമംഗലം,റ്റിജോ സാമുവൽ, പ്രേം മൈലപ്ര,അജ്മൽ അലി,വിനുസുരേന്ദ്രൻ,അൻസിൽ സഫർ, രതീഷ് മടന്ത മണ്ണിൽ,അഖിൽ അജി എന്നിവർ നേതൃത്വം നൽകി.