Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വീണ്ടും ആളിക്കത്തി യമൻ യുദ്ധം; ചെങ്കടലിൽ കനത്ത ആശങ്ക!താഇസിൽ പുകഞ്ഞ് യുദ്ധഭൂമി; ഹൂതികൾക്ക് കനത്ത ആൾനാശം!

യമനിലെ താഇസ് പ്രവിശ്യയിൽ യമൻ സൈന്യവും ഹൂതി വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 100-ലധികം പേർ കൊല്ലപ്പെട്ടു. ചെങ്കടലിലെ കപ്പൽ ഉപരോധത്തെത്തുടർന്ന് സൗദി അറേബ്യയും ശക്തമായ സൈനിക നീക്കത്തിന് ഒരുങ്ങുന്നതോടെ മേഖല വീണ്ടും വലിയ യുദ്ധഭീതിയിലേക്ക് നീങ്ങുന്നു.

#janashabdamnews #YemenConflict #HouthiCrisis #YemenWar #SaudiArabia #RedSeaEscalation #MiddleEastNews #BreakingNewsMalayalam

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
👉 https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/
@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് ബന്ധപ്പെടുക:
6235689163,
പരസ്യങ്ങൾക്ക് : 9544299535

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement