യമനിലെ അൽ ഖ്വെെതയുടെ പ്രതിവാര പ്രസിദ്ധീകരണമാണിത്. അറബിയിലാണ് ലേഖനം. ഫ്‌ളൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. അമേരിക്കൻ, ഇസ്രയേലി വിമാനക്കമ്പനികൾക്കെതിരെ സമാനമായ ആക്രമണങ്ങൾ നടത്താനാണ് ലേഖനത്തിലെ ആഹ്വാനം.
സെപ്റ്റംബർ 11-നും സെപ്റ്റംബർ 30-നും ഇടയിൽ’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗത്തിൽ, 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറുന്നതിന്റെ ചിത്രങ്ങളും ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ളൈദുബായ് FZ 1073 വിമാനത്തിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് .യുദ്ധം അവസാനിക്കാൻ ഇനിയും ഒരുപാട് ദൂരമുണ്ട്; സിയോണിസ്റ്റുകളുടെയും അമേരിക്കയുടേയും സേനകളുള്ള വിമാനങ്ങൾ ഇപ്പോഴും ആകാശത്ത് പറക്കുന്നുണ്ട്. സെപ്റ്റംബർ 11-ലും സെപ്റ്റംബർ 30-ലും തെളിയിക്കപ്പെട്ടതുപോലെ, അവ ഇപ്പോഴും ആക്രമണത്തിന് ഇരയാകാൻ സാധ്യതയുള്ളവയാണ്’ എന്നും ഭീഷണിയുണ്ട്.
ഫ്‌ളൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകൽ വിജയിച്ചിരുന്നെങ്കിൽ, മേഖലയിലെ ശക്തിസന്തുലിതാവസ്ഥതന്നെ മാറിമറിയുമായിരുന്നു എന്നും ലേഖനത്തിൽ അവകാശവാദമുണ്ട്.
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
👉 https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=42-https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/
@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163,






