Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പശ്ചിമേഷ്യ പ്രതീക്ഷയുടെ പുതിയ വഴിതേടുമ്പോൾ ഗാസയിലും ചെങ്കടലിലുംസംഘർഷങ്ങളും തുടരുന്നത് പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ശക്തമായ ആക്രമണങ്ങളിൽ 19 ഫലസ്തീനികൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.2023 ഒക്ടോബർ 7-ന് ആരംഭിച്ച സംഘർഷത്തിന് ശേഷം ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 73,375 ആയി ഉയർന്നു. കൂടാതെ 1,74,220-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അത്യാവശ്യ മരുന്നുകളുടെ മനപ്പൂർവ്വമായ ലഭ്യതക്കുറവ് ഗാസയിൽ ഗുരുതരമായ ഒരു “നിശബ്ദ ദുരന്തത്തിന്” കാരണമായിട്ടുണ്ടെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കാൻസർ, ഹെമറ്റോളജി മരുന്നുകളുടെ ലഭ്യതയിൽ 61 ശതമാനത്തിന്റെ കുറവും വൈദ്യസഹായ സാമഗ്രികളുടെ ലഭ്യതക്കുറവ് 58 ശതമാനവും ലബോറട്ടറി പരിശോധനാ സാധനങ്ങളുടെ കുറവ് 85 ശതമാനവും ആണ്. അതേ സമയം, സൗദി അറേബ്യയുടെ പതാകയേന്തിയ ആറ് വലിയ എണ്ണ ടാങ്കറുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഏദൻ ഉൾക്കടലിലെ പരമ്പരാഗത പാതയിൽ നിന്ന് ഗതിമാറ്റി തെക്കേ ആഫ്രിക്കൻ തീരത്തേക്ക് യാത്ര തിരിച്ചതായി ഷിപ്പ്-ട്രാക്കിംഗ് ഡാറ്റകൾ വ്യക്തമാക്കുന്നു.യെമനിലെ ഇറാൻ അനുകൂല ഹൂതികൾ സൗദി കപ്പലുകൾ ലക്ഷ്യമിടുമെന്ന് പ്രഖ്യാപിക്കുകയും നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നടപടി.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇.

Advertisement


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#MiddleEastNews #IranUS #GazaCrisis #HormuzStrait #WorldNews #MalayalamNews #ReelsMalayalam #CurrentAffairs

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement