Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇസ്രായേലിലേക്ക് പാകിസ്ഥാൻ ക്രൂവിന് പ്രവേശനമില്ല: വിമാനക്കമ്പനികൾ കർശന നടപടിയിൽ

 ആകാശത്തും പാകിസ്ഥാന് പൂട്ട്; വൻ വിമാനക്കമ്പനികളും ഒപ്പം!

പാകിസ്ഥാൻ പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും കടുത്ത നിയന്ത്രണങ്ങളും വിലക്കുമേർപ്പെടുത്തി ഇസ്രായേലും പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളും. ഇസ്രായേലിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ നിന്നാണ് പാക് പൗരന്മാരെ മാറ്റിനിർത്തുന്നത്. എയർ ഫ്രാൻസ്, യുണൈറ്റഡ് എയർലൈൻസ്, ചെക്ക് എയർലൈൻ സ്മാർട്ട് വിങ്സ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ നിയന്ത്രണം നടപ്പിലാക്കിക്കഴിഞ്ഞു. തങ്ങളുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് സുരക്ഷ മുൻനിർത്തി നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നാണ് ഇസ്രായേലിന്റെ ഔദ്യോഗിക വിശദീകരണം. ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ സുരക്ഷാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനകൾ ശക്തമാക്കിയതോടെ പൗരത്വത്തെ അടിസ്ഥാനമാക്കിയുള്ള ഈ നടപടി വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

#Janashabdamnews #AviationNews #Israel #Pakistan #AirFrance #UnitedAirlines #FlightBan #InternationalNews #PilotsBan #AviationSafety #MalayalamNews

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2

👉 https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=42-https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=4

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/

@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement