Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇസ്രയേൽ ജയിലുകളിൽ ഫലസ്തീൻ കുരുന്നുകളോട് ക്രൂരത!തടവിലാക്കിയത് രണ്ടായിരത്തിലധികം കുട്ടികൾ!


ഇസ്രയേൽ ജയിലുകളിൽ ഫലസ്തീൻ കുരുന്നുകളോട് കൊടുംക്രൂരത; തടവിലാക്കിയത് രണ്ടായിരത്തിലേറെ കുട്ടികളെ, നേരിടുന്നത് പട്ടിണിയും നരകയാതനയും
ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ ഭരണകൂടം തുടരുന്ന ക്രൂരതകളുടെ ഇരകളായി പിഞ്ചുകുഞ്ഞുങ്ങളും. 2023 ഒക്ടോബർ മുതൽ ഇതുവരെ രണ്ടായിരത്തിലധികം ഫലസ്തീൻ കുട്ടികളെ ഇസ്രയേൽ സൈന്യം തടവിലാക്കിയതായി ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. നിലവിൽ 350-ലധികം കുട്ടികൾ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ഇസ്രയേൽ തടവറകളിൽ നരകിക്കുകയാണ്.


ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയുമുള്ള അകാരണ അറസ്റ്റുകളിൽ തുടങ്ങുന്ന പീഡനം ക്രൂരമായ ശാരീരിക മർദ്ദനങ്ങൾ, പട്ടിണിക്കിടൽ, ജീവൻരക്ഷാ ചികിത്സകൾ പോലും നിഷേധിക്കൽ എന്നിങ്ങനെ നീളുന്നു. ഒരു കുറ്റപത്രമോ വിചാരണയോ എന്തിന് മോചന തീയതിയോ പോലുമില്ലാതെ കുട്ടികളെ അനിശ്ചിതമായി ഇരുട്ടറകളിൽ തള്ളുന്നത് രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. തലമുറകളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഈ കിരാത നടപടിക്കെതിരെ നിഷ്ക്രിയത്വം വെടിഞ്ഞ് അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും പിപിഎസ് ആവശ്യപ്പെട്ടു.

#janashabdamnews #FreePalestine #PalestinianChildren #HumanRightsViolations #EndChildDetention #StopWarCrimes #PalestinianPrisoners #InternationalLaw #GazaUpdate #KeralaMedia

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement