ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കുമെന്നും ഹമാസിനെയും ഹിസ്ബുല്ലയെയും പൂർണമായും ഇല്ലാതാക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. പ്രസിഡൻ്റിൻ്റെ വസതിയിൽ വെച്ച് നടന്ന ഇസ്രായേൽ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ‘ഷിൻ ബെറ്റ്’ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.
“ഒക്ടോബർ ഏഴിന് ഞങ്ങളുടെ ജനങ്ങളെയും പെൺമക്കളെയും ഭാര്യമാരെയും കുട്ടികളെയും കൊലപ്പെടുത്തിയവരോട് ഞങ്ങൾ ഇപ്പോൾ കണക്കു തീർക്കുകയാണ്. അവശേഷിക്കുന്നവരുമായും കണക്കുതീർക്കും. ഇനി അധികം പേർ അവശേഷിക്കുന്നില്ല,” എന്ന് ഗാസയിലെ സൈനിക മുന്നേറ്റങ്ങളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനെ നശിപ്പിക്കുക എന്ന ഇറാന്റെയും അവരുടെ സഖ്യകക്ഷികളുടെയും ആഗ്രഹം ഇല്ലാതായിട്ടില്ലെന്നും എന്നാൽ അത് ഇപ്പോൾ ദുർബലപ്പെട്ടിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു .
ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കുമെന്നും ഹമാസിനെയും ഹിസ്ബുല്ലയെയും പൂർണമായും ഇല്ലാതാക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 7-ന് ആക്രമണം നടത്തിയവരോടുള്ള കണക്കുതീർക്കൽ തുടരുകയാണെന്നും, ആരും രക്ഷപ്പെടില്ലെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ‘ഷിൻ ബെറ്റ്’ ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം മുന്നറിയിപ്പ് നൽകി.

#janashabdamnews #BenjaminNetanyahu #Israel #Iran #Gaza #Hamas #Hezbollah #MiddleEastCrisis #WorldNews #MalayalamNews #IsraelIran #BreakingNewsMalayalam
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






