ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കി കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയതന്ത്ര നീക്കങ്ങൾ നടത്തുന്നു. ആണവ കരാർ തൽക്കാലം മാറ്റിവെച്ചും മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനാണ് യു.എസ് ശ്രമം. എന്നാൽ ആക്രമണം അവസാനിപ്പിക്കലും ഉപരോധങ്ങൾ നീക്കലും ഉൾപ്പെടെ 6 കടുത്ത നിബന്ധനകൾ അംഗീകരിക്കാതെ ഹോർമുസ് പൂർണ്ണമായി തുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഒമാന്റെ മധ്യസ്ഥതയിൽ താത്കാലിക കപ്പൽ പാതയ്ക്കായി ചർച്ചകൾ തുടരുന്നു!
വിശദമായി അറിയാൻ വീഡിയോ കാണുക 👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#USIranConflict #DonaldTrump #StraitOfHormuz #WorldNews #MiddleEastUpdates #GlobalEconomy #IranNews #MalayalamNews #TrendingNews #ReelsKerala #janashabdamnews







