കിഴക്കൻ ജറുസലേമിലെ വിശുദ്ധ അൽഅഖ്സ പള്ളിയിലേക്ക് ഇസ്രായേൽ മന്ത്രിയുടെ നേതൃത്വത്തിൽ സൈനിക സംരക്ഷണത്തോടെ നടന്ന കടന്നുകയറ്റത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. ഇത് ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നഗ്നമായ പ്രകോപനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

#Janashabamnews #AlAqsa #SaudiArabia #Jerusalem #Palestine #MiddleEastNews #GulfNews #WorldNews #MalayalamNews #BreakingNews #InstaNewsMalayalam #ReelsMalayalam #CurrentAffairs
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






